Search
Close this search box.

Compounding: നിക്ഷേപകരെ കോടീശ്വരൻമാരാക്കുന്ന കോമ്പൗണ്ടിംഗ് എന്താണ്?

മൂലധനത്തിലും, സമാഹരിച്ച പലിശയിലും ലഭിക്കുന്ന പലിശയുടെ ഫലമായി ഒരു അസറ്റിന്റെ മൂല്യം എങ്ങനെ വളരുന്നു എന്ന് വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ് കോമ്പൗണ്ടിംഗ്. വളരെ ചുരുക്കിപ്പറഞ്ഞാൽ കൂട്ടിപ്പലിശ തന്നെ. ഈ പ്രതിഭാസത്തിന്റെ മറ്റൊരു പേരാണ് സംയുക്ത പലിശ. ഇതു നിങ്ങളുടെ പണവും, പണത്തിന്റെ സമയ മൂല്യവുമായി (Time Value of Money- TMV) നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ധനകാര്യങ്ങളിൽ കോമ്പൗണ്ടിംഗ് വളരെ പ്രധാനമാണ്. ഇന്നു നമ്മൾ ഉപയോഗിക്കുന്ന പല സാമ്പത്തിക ഉപകരണങ്ങളും ഈ കോമ്പൗണ്ടിംഗ് ഫീച്ചറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, പല […]