30 വയസിന് മുമ്പ് ഹെൽത്ത് ഇൻഷുറസെടുക്കേണ്ടതിന് 5 കാരണങ്ങൾ
നിങ്ങൾ ഇരുപതുകളിൽ ആയിരിക്കുമ്പോൾ, ആരോഗ്യ ഇൻഷുറൻസ് ഒരു പ്രധാന ആശങ്കയായി തോന്നിയേക്കില്ല. എന്നിരുന്നാലും, നിങ്ങൾക്ക് 30 വയസ്സ് തികയുന്നതിന് മുമ്പ് ഒരു ആരോഗ്യ ഇൻഷുറൻസ് പ്ലാൻ സുരക്ഷിതമാക്കുന്നത് നിങ്ങൾ എടുക്കുന്ന ഏറ്റവും മികച്ച സാമ്പത്തിക തീരുമാനങ്ങളിൽ ഒന്നായിരിക്കും. 1. കുറഞ്ഞ പ്രീമിയം: ചെറുപ്രായത്തിൽ തന്നെ ആരോഗ്യ ഇൻഷുറൻസ് നേടുന്നതിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് കുറഞ്ഞ പ്രീമിയം നിരക്കാണ്. അപകടസാധ്യത ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇൻഷുറൻസ് കമ്പനികൾ പ്രീമിയങ്ങൾ കണക്കാക്കുന്നത്. പ്രായമായവരുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറുപ്പക്കാരായ വ്യക്തികൾ ആരോഗ്യപരമായ അപകടസാധ്യതകൾ കുറവാണ്. […]
ശ്രദ്ധിക്കുക! ഈ 5 കാരണങ്ങളാൽ ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെട്ടേക്കാം
അത്യാഹിത സമയങ്ങളിൽ നിങ്ങൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ആരോഗ്യ ഇൻഷുറൻസ് വഴി സാധിക്കും. അതേസമയം നിരവധി നൂലമാലകളുണ്ടെന്ന മിഥ്യാധാരണ കാരണം പലരും ഇപ്പോഴും ആരോഗ്യ ഇൻഷുറൻസിന് വലിയ പ്രാധാന്യം നൽകുന്നില്ലയെന്നതാണ് വാസ്തവം. ഇതിനുള്ള കാരണം ചെറിയ ശ്രദ്ധകുറവുമൂലം പോളിസി ക്ലെയിം നിരസിക്കപ്പെടുന്നത്. ഒരുപാട് ആളുകൾ ഇത്തരത്തിൽ ക്ലെയിം നിരസിക്കപ്പെട്ടതിന്റെ നിരാശ പങ്കുവെച്ച കഥകൾ നമുക്ക് ചുറ്റുമുണ്ടാകാം. 1. തെറ്റായ വിവരം നൽകുന്നത് – ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ ചില വ്യക്തികൾ പ്രായം, വരുമാനം അല്ലെങ്കിൽ […]
വേണം ഹെൽത്ത് ഇൻഷുറൻസ് നിങ്ങളുടെ നവജാത ശിശുവിനും
ഒരു കുട്ടി ജനിക്കുമ്പോൾ മുതൽ തന്നെ അവന്/അവൾക്ക് ഏറ്റവും മികച്ചത് ഉറപ്പാക്കാനാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. അതിൽ തന്നെ ഏറ്റവും പ്രധാനമാണ് ആരോഗ്യ പരിരക്ഷ. കാരണം തുടക്കം മുതൽ ഉയർന്ന് വരാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങൾ നിങ്ങളെ മാനസികമായി മാത്രമല്ല സാമ്പത്തികമായും തളർത്തി കളഞ്ഞേക്കാം. അനുദിനം വർധിച്ചുവരുന്ന ചികിത്സ ചെലവുകൾ പ്രതികൂലമായി ബാധിക്കുന്നതുവഴി സാമ്പത്തിക ആസൂത്രണമെല്ലാം താളം തെറ്റിയേക്കാം. അവിടെയാണ് ഹെൽത്ത് ഇൻഷുറൻസ് നിങ്ങളുടെ നവജാത ശിശുവിനും തടസമില്ലാത്ത ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നത്. നിരവധി ആരോഗ്യ ഇൻഷുറൻസ് ദാതാക്കൾ […]