Search
Close this search box.

എന്താണ് ഓഹരി വിപണി!!!

ഓഹരികളുടെ കൈമാറ്റത്തിനായുള്ള ധനകാര്യസംവിധാനമാണ് ഓഹരി വിപണി. സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഓഹരി വിപണിയുടെ ഏറ്റവും ചലനാത്മകമായ ഭാഗമാണ്. ഓൾഡ് ഇഷ്യൂ മാർക്കറ്റ് എന്നും ഇത് അറിയപ്പെടാറുണ്ട്. ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഓഹരികളും കടപ്പത്രങ്ങളും വാങ്ങുകയും വിൽക്കപ്പെടുകയും ചെയ്യപ്പെടുന്ന സംഘടിതമായ ഒരു വിപണിയാണ് ഇത്. ഓഹരി വിപണിയിൽ വിലവർദ്ധനവിനായി പ്രവർത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരെ കാളകൾ എന്നും, വിലയിടിവിനായി പ്രവർത്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരെ കരടികൾ എന്നും പറയുന്നു. ഷെയർ മാർക്കറ്റിൽ പങ്കെടുക്കുന്നവരെ പ്രധാനമായി ട്രേഡർ ,നിക്ഷേപകർ എന്നിങ്ങനെ തരം തിരിക്കാം. ഒരു നിക്ഷേപകർ […]